പയ്യോളി: അങ്ങാടി എടവത്ത് ബാലകൃഷ്ണൻ (ബാലൻ -68) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രൻഷി, ഷിന്റ. മരുമകൻ: ഉമേഷ്. സഹോദരങ്ങൾ: ഭാസ്കരൻ, സത്യൻ.