ഓമശ്ശേരി: ഓങ്ങലോറക്കുന്നുമ്മൽ പരേതയായ അഹ്മദ് കുട്ടിയുടെ മകൻ ഒ.കെ. മുഹമ്മദ് ഹാജി (74) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ശംസുദ്ദീൻ (ഗ്രാന്റ് ഇലക്ട്രോണിക്സ്), ജാബിർ, ഹസ്ഫത്, ആയിഷ. മരുമക്കൾ: മുസ്തഫ പുത്തൂർ, ഇബ്രാഹിം വെണ്ണക്കോട്, നസീന, റിൻഷിത.