മുഴപ്പിലങ്ങാട്: കുളംബസാർ കടവ് റോഡ് അമ്പു കഫെക്ക് സമീപം വിമുക്ത ഭടനും കോൺഗ്രസ് മണ്ഡലം മുൻ വൈസ് പ്രസിഡന്റുമായിരുന്ന വി.കെ. രാജൻ (81) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ലെനീഷ് രാജ്, ലീന, ലെജുല. മരുമക്കൾ: വർഷ, ശ്രിബുനേഷ്, ഷിനോജ്. സഹോദരങ്ങൾ: കരുണാകരൻ, ലീല, സൗദാമിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ.