മയ്യഴി: ചെമ്പ്രയിലെ കുന്നുമ്മൽ ഹൗസിൽ പനത്തറ സതീശൻ (55) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞപ്പ. മാതാവ്: പരേതയായ പാർവതി. ഭാര്യ: അമൃത. മക്കൾ: ആര്യശ്രീ, അനുശ്രീ. സഹോദരങ്ങൾ: ദിവാകരൻ, പ്രഭാകരൻ, പ്രകാശൻ, ദിനേശൻ, നളിനി, വിനോദിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാഹി പൊതുശ്മശാനത്തിൽ.