കണ്ണൂർ: തെക്കി ബസാർ മൊട്ടമ്മലിൽ അബ്ദുൽ ഗഫൂർ എന്ന മുന്ന (62- സൈക്കിൾ ഷോപ്) നിര്യാതനായി.
സഹോദരങ്ങൾ: നൂർജഹാൻ (റിട്ട. പൊലീസ് എസ്.ഐ), സറീന (റിട്ട. പി.എച്ച്.ഇ.ഡി), അബ്ദുൽ ജബ്ബാർ, അബ്ദുൽ ഖാസിം, നസീമ, പരേതനായ അബ്ദുൽ ജലീൽ.