നടാൽ: കിഴുന്നപ്പാറ കുണ്ടുവളപ്പിൽ ഹൗസിൽ കെ.വി. പ്രേമൻ (64) നിര്യാതനായി. പരേതരായ കണ്ണന്റേയും ചെമ്മരത്തിയുടേയും മകനാണ്. ഭാര്യ: പ്രസന്ന. മക്കൾ: റോഷിത്ത്, റീഷിത്ത്. മരുമകൾ: നന്ദിയ (തിരുവനന്തപുരം). സഹോദരങ്ങൾ: ശാരദ, ഭാസ്കരൻ, രാധ, രാഘവൻ (സി.പി.എം കിഴുന്നപ്പാറ ബ്രാഞ്ച് അംഗം), ലീല, പരേതരായ രോഹിണി, ശ്രീനിവാസൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് മാളികപ്പറമ്പ് പൊതുശ്മശാനത്തിൽ.