പാനൂർ: കരിയാട് പുനത്തിൽ ചീരു (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കുഞ്ഞിരാമൻ, രവീന്ദ്രൻ, ബാബുരാജ്, പ്രേമൻ, പത്മിനി, പ്രേമി, സജീവൻ, പരേതനായ അശോകൻ. മരുമക്കൾ: ഉജല, ശൈലജ, ശൈലജ, സി.കെ. സജില (പാനൂർ നഗരസഭ കൗൺസിലർ, കരിയാട് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരി), മഹിജ, ഷെറീന, വിജയൻ പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: കൃഷ്ണൻ, ജാനു, മാധവി, നാണി, പരേതരായ കുഞ്ഞിരാമൻ, മാതു.