രാമന്തളി: ഏഴിമല നരിമടയിലെ തടവിള അലോഷ്യസ് (86) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഷേർളി, ശോഭ, മോളി, ഷാജി, സലി. മരുമക്കൾ: സുരേഷ് കുമാർ, സാബു, സലിം, സുജിത, ഡോളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഏഴിമല ലൂർദ് മാതാ ദേവാലയ സെമിത്തേരിയിൽ.