പാനൂർ: തുവ്വക്കുന്നിൽ ചാലിൽ ബിജു (40) നിര്യാതനായി. പരേതരായ ബാലന്റെയും ചീരുവിന്റെയും മകനാണ്. സഹോദരങ്ങൾ: പവിത്രൻ, അനിത, ദിനേശൻ, ഷാജി, ശ്രീജിത്ത്, പരേതനായ പ്രദീപൻ.