പെരിങ്ങത്തൂർ: തലശ്ശേരിയിലെ സ്റ്റാൻഡ് വ്യൂ മെഡിക്കൽസ് ഉടമ പുല്ലൂക്കരയിലെ ചിറ്റുള്ളതിൽ ജിഫ്രി മൻസിലിൽ അബൂബക്കർ ജിഫ്രി തങ്ങൾ (കുനുക്കു തങ്ങൾ -85) നിര്യാതനായി. കേരള മുസ് ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡൻറും പുല്ലൂക്കര ആർ. ഉസ്താദ് മദ്റസ കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ഭാര്യമാർ: റുബീന (പന്ന്യന്നൂർ), പരേതയായ ആയിഷ (ചെറുവാഞ്ചേരി). മക്കൾ: ഹഫ്സത്ത് ബീവി, റൈഹാനത്ത് ബീവി, നുസ്രത്ത് ബീവി. മരുമക്കൾ: കോവുക്കാട്ടിൽ സയ്യിദ് പൂക്കോയ, സയ്യിദ് ഹാരിസ്, പരേതനായ സയ്യിദ് അഷ്കർ കോച്ചേരി. സഹോദരങ്ങൾ: ആറ്റബീവി (നാദാപുരം), കുഞ്ഞിബീവി (പുല്ലൂക്കര), സുഹറാബീവി (പെരിങ്ങത്തൂർ). പരേതനായ ആനക്കുനിയിൽ ചെറുകുഞ്ഞി തങ്ങ