ചൊക്ലി: ഒളവിലം അഫ് ലയിൽ താമസിക്കും ഒ. അബൂബക്കർ ഹാജി (74) നിര്യാതനായി. ഒളവിലം റഹ്മാനിയ മദ്റസയുടെ പ്രസിഡന്റും വി.കെ.എം.എൽ.പി സ്കൂൾ മാനേജരും റഹ്മാനിയ യത്തീംഖാന ട്രഷററുമായിരുന്നു. ഭാര്യ: ആശാരിന്റവിടെ ശരീഫ, മക്കൾ: അസ്ലം (ഖത്തർ), സലിം, അഷ്റഫ് (ഖത്തർ). മരുമക്കൾ: ഷഫീന (മേക്കുന്ന്), ജസ്ന (ചൊക്ലി), ഖബീറ (അണിയാരം). സഹോദരങ്ങൾ: അയ്ച്ചു, പരേതയായ നബീസ.