പഴയങ്ങാടി: പുതിയങ്ങാടി മഞ്ഞര വളപ്പ് യാസീൻ പള്ളിക്ക് സമീപത്തെ കോൺകോർഡ് റോഡിൽ ഒ.പി. ആയിഷബി (60) നിര്യാതയായി. പരേതനായ അബ്ദുല്ല- ബീഫാത്തു ദമ്പതികളുടെ മകളാണ്. ഭർത്താവ്: കെ. മുസ്തഫ ഹാജി (വൈസ് പ്രസിഡന്റ് മുസ് ലിം ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി). മക്കൾ: ഫായിസ്, ആത്തിഫ്, ഫാസില, ആമിനബി. മരുമക്കൾ. മുത്തലിബ്, ഷാനവാസ്, സാബിറ, റിഫ. സഹോദരങ്ങൾ: ഗഫൂർ, അബ്ബാസ്, ഷാദുലി, സലാം, മറിയംബി.