പെരിങ്ങത്തൂർ: സൗത്ത് അണിയാരത്ത് നമ്പീശൻ വീട്ടിൽ കദീശ്ശ ഹജ്ജുമ്മ (91) നിര്യാതയായി. പരേതരായ കീഴ്പാറ ഉമ്മർകുട്ടി ഹാജിയുടെയും കുഞ്ഞിപാത്തു ഹജ്ജുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ ഇല്ലിക്കൽ പോക്കർ (നാദാപുരം). മക്കൾ: ഇസ്മായിൽ ഹാജി (മസ്ജിദ് അൽ ആലിയ കമ്മിറ്റി അംഗം), അബ്ദുൽ അസീസ് (ദുബൈ), നഫീസു, പാത്തൂട്ടി, പരേതനായ കുഞ്ഞബ്ദുല്ല. മരുമക്കൾ: ആയിഷ (പാറക്കടവ്), സൈനബ (എടച്ചേരി), ഖൈറുന്നിസ (അഴിയൂർ), ആർ. മൂസ്സ ഹാജി (പെരിങ്ങത്തൂർ). സഹോദരങ്ങൾ: ഉസ്മാൻ ഹാജി, ഹംസ ഉമർ, മാമി, പരേതരായ അബൂബക്കർ, മുഹമ്മദലി ഹാജി, അബൂസാലിഹ്.