പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഫാറൂഖ് പള്ളിക്കു സമീപം തളിക്കാരൻ ഹാരിസ് (50) നിര്യാതനായി. തളിക്കാരൻ സൈനബയുടെയും പരേതനായ കോച്ചൻ കുടുക്കിൽ ഹംസയുടെയും മകനാണ്. ഭാര്യ: കോച്ചൻ സഹീറ (വാടിപ്പുറം കവ്വായി). മക്കൾ: ഹാദി, ഹൈഫ, ഹാനി (മൂവരും വിദ്യാർഥികൾ). സഹോദരൻ: ശിഹാബ്.