ഓച്ചിറ: തഴവ കുതിരപ്പന്തി മാമ്പഴശ്ശേരിൽ ക്ഷേത്രത്തിന് സമീപം പോണാൽ കിഴക്കതിൽ എ.ആർ. ഓമന (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. കൊച്ചുനാരായണൻ. മക്കൾ: ശാന്തകുമാരി, ഗോപാലകൃഷ്ണൻ (ബാബു), രാജേഷ് കുമാർ (ബൈജു) സ്മിത. മരുമക്കൾ: അജികുമാർ, സരസമ്മ, സംഗീത, അനിൽകുമാർ (മണിക്കുട്ടൻ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.