ഓച്ചിറ: തഴവ കുതിരപ്പന്തി വാണിയത്ത് തെക്കതിൽ (നാടാലയ്ക്കൽതറ) കെ. രവി (74 ) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: ജലജ, ജയേഷ്, ജയശ്രീ. മരുമക്കൾ: ഹരിഹരൻ (ബാബു), ഷീജ, സുജിത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.