കൊട്ടാരക്കര: തൃക്കണ്ണമംഗൽ കൊച്ചുതുണ്ടിൽ വീട്ടിൽ പൊടിമോൻ (49) നിര്യാതനായി. കൊട്ടാരക്കര സപ്ലെകോയിലെ ചുമട്ടുതൊഴിലാളിയാണ്. പിതാവ്: പരേതനായ വൈ. ഡാനിയേൽ. മാതാവ്: അന്നമ്മ ഡാനിയേൽ. ഭാര്യ: റിനി രാജൻ. മക്കൾ: ഏയ്ഞ്ചൽ, ഏബൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തൃക്കണ്ണമംഗൽ തട്ടത്ത് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.