കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് കാഞ്ഞിക്കോയിക്കല് കെ. രാമകൃഷ്ണപിളള (75) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കള്‍: രമാദേവി, രാജേഷ്കുമാര്‍ (പരേതന്). മരുമകന്: പ്രസന്നന്പിളള (പരേതന്). സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.