പരവൂർ: ഒഴുകുപാറ താഴതിൽ ശങ്കര ഭവനിൽ പ്രസന്നകുമാരി (66) നിര്യാതയായി. ഭർത്താവ്: ശശിധരൻ. മകൻ: പ്രശാന്ത്.