വർക്കല: ഇടവ വെൺകുളം കാട്ടുവിള വല്ലഭം നിന്ന വിളയിൽ ശ്രീകുമാർ (68)നിര്യതനായി. ഭാര്യ: ഷീല. മക്കൾ: അഞ്ചു, ശ്രീജിത്ത് (എക്സൈസ് വർക്കല). മരുമകൻ: ദൃശ്യരാജ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ.