ബാലരാമപുരം: ബാലരാമപുരം കച്ചേരിതോപ്പ് യാഹൂ മന്‍സിലില്‍ മുഹമ്മദ് ഇക്ബാല്‍ (52) നിര്യാതനായി. ഭാര്യ: സബിത. മക്കള്‍: ഫായിസ്, ഫിറോസ്, തൗഫീക്ക്. മരുമക്കള്‍: സബ, അദീന.