പള്ളിക്കൽ: ആനകുന്നം കക്കോട് വിജയവിലാസത്തിൽ ഗോമതി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വംഭരക്കുറുപ്പ്. മക്കൾ: രാധാമണി അമ്മ, രാധാകൃഷ്ണൻ, വിജയകുമാരി, രാഗിണി അമ്മ. മരുമക്കൾ: രഘുനാഥൻ പിള്ള, വിജയകുമാരി, വിജയൻ നായർ, പരേതനായ സോമൻ പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.