നെയ്യാറ്റിൻകര: കടകമ്പ് പുതുവൽ വീട്ടിൽ അതിയന്നൂർ ആറാലുംമൂട്ടിൽ പരേതനായ ശേഖരന്റെ ഭാര്യ വസന്ത (68) നിര്യാതയായി. മക്കൾ: സജികുമാർ, മുരുകൻ, അരുൺശേഖർ. മരുമക്കൾ: എ.എം. ഷീജാറാണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.