തിരുവനന്തപുരം: ജവഹർനഗർ ബി.എൻ.ആർ.എ- 12 ഇ ൽ കാതറിൻ ജെറാൾഡ് (87) നിര്യാതയായി. ഭർത്താവ്: പരേതനായ ജെറാൾഡ്ലീൻ. മക്കൾ: ജെയിംസ് സാജൻ, ഷീജ സെബാസ്റ്റ്യൻ, ജോൺ സജീവ്. മരുമക്കൾ: ആനി, സെബാസ്റ്റ്യൻ, റോസ്ലിൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പാറ്റൂർ സെന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ.