ചേങ്കോട്ടുകോണം: സ്വാമിയാർമഠം സംഗീത് നഗർ അശ്വതി ഭവനിൽ സുധാകരൻ നായർ (78 -റിട്ട. ഹെഡ്മാസ്റ്റർ, കടമ്പനാട് എൽ.പി.എസ്) നിര്യാതനായി. ഭാര്യ: ലളിതമ്മ (റിട്ട. എച്ച്.എം ചേങ്കോട്ടുകോണം എൽ.പി.എസ്). മക്കൾ: അനില കുമാരി (റീ സർവേ വകുപ്പ്), രഞ്ജിത്ത് (3 എഫ് ഇൻഡസ്ട്രീസ് ലിമിറ്റഡ്), രമ്യ. മരുമക്കൾ: കെ. ഗോപാലകൃഷ്ണൻനായർ (ഒമാൻ), എസ്. ശ്രീഷ (ബയോമെഡിക്കൽ എൻജിനീയർ, അനന്തപുരി ഹോസ്പിറ്റൽ), ബി.ജി. അജയകുമാർ (പ്രോജക്ട് മാനേജർ, എ.വി.ടി കമ്പനി). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.