പട്ടാമ്പി: വല്ലപ്പുഴ തോട്ടത്തിൽ അബ്ദുറഹ്മാൻ (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഹബീബ് റഹ്മാൻ, ഹസ്സൻ അസ്കർ, അനീഷ. മരുമക്കൾ: നിശാന, ഷംന, അഷ്റഫ്. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, വീരാൻ ഹാജി, പാത്തുമ്മക്കുട്ടി.