പത്തിരിപ്പാല: മങ്കര വെള്ള റോഡ് കുന്നത്ത് വീട്ടിൽ നാരായണൻ (87) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരനാണ്. മക്കൾ: ബാബുരാജ്, സുരേഷ്, സതീഷ്. മരുമക്കൾ: ചന്ദ്രിക, രജിത, പ്രജിത. സഹോദരൻ: ബാലകൃഷ്ണൻ.