അലനല്ലൂർ: എടത്തനാട്ടുകര ചളവ മഞ്ചീരി പറമ്പിൽ സുഗതന്റെ മകൻ വൈശാഖ് (28) നിര്യാതനായി. മാതാവ്: ഷീജ. സഹോദരങ്ങൾ: ശ്രേയ, ശ്വേത.