പട്ടാമ്പി: കൊപ്പം ആമയൂർ മൈലാടിപ്പാറ ചെരങ്ങാംതൊടി പരേതരായ മരക്കാർ-ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീഫ (44) സൗദിയിലെ റിയാദിൽ നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സാജിത. മക്കൾ: ഷിബിൽ, സിബിൻ, മുഹമ്മദ് അനസ്.