കൂറ്റനാട്: ചാലിശ്ശേരി പ്രയാഗയില്‍ ബാലകൃഷ്ണന് (95) നിര്യാതനായി. റിട്ട. അസി. എൻജിനീയറാണ്. ഭാര്യ: മീനാക്ഷി. മക്കള്‍: രാജ് മോഹന്‍ (എൻജിനീയർ, മുംബൈ), സുനില്‍ (എൻജിനീയർ, മുംബൈ), ഡോ. ഗീത (മുംബൈ). മരുമക്കള്‍: സ്വപ്ന, ഡോ. പ്രവീണ, അജിത്ത് (എല്ലാവരും മുംബൈ).