ചെറുതുരുത്തി: ആറ്റൂരിൽ താമസിക്കുന്ന കല്ലഴി വീട്ടിൽ കേശവ മേനോൻ (75) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: സരിത, സജീവ്. മരുമക്കൾ: മനോഹരൻ, സംഗീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരത്ത്.