ചാവക്കാട്: തിരുവത്ര കുമാർ സ്കൂളിന് കിഴക്ക് താമസിച്ചിരുന്ന പരേതനായ തിരുത്തിക്കാട്ടിൽ പിലാക്കൽ മുഹമ്മദിന്റെ മകൻ പട്ടാളം ഷംസുദ്ദീൻ (73) എടക്കഴിയൂരിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഷുക്കൂർ, ഷെറില, ഷിബില. മരുമക്കൾ: സുധീർ (ഖത്തർ), നിഷാർ (സൗദി), ഷഹന.