എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി ആശാരി വീട്ടിൽ വേലുക്കുട്ടി (83) നിര്യാതനായി. ഭാര്യ: കമലം. മകൾ: ദിവ്യ. മരുമകൻ: സന്തോഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.