എരുമപ്പെട്ടി: ആദൂർ കപ്രശ്ശേരി വീട്ടിൽ അപ്പുണ്ണി കൈമൾ (77) നിര്യാതനായി. ഭാര്യ: ഇന്ദിരമ്മ കല്ലൂര്‍. മക്കൾ: സംഗീത, സജീവ്. മരുമക്കൾ: അച്യുതൻ, അശ്വതി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.