എളനാട്: കൊമ്പനാട്ട് പരേതനായ കുര്യന്റെ ഭാര്യ സാറാമ്മ (92) നിര്യാതയായി. മക്കള്‍: മേരി, ജോണി, ഏലിയാമ്മ, ചിന്നമ്മ. മരുമക്കള്‍: വര്‍ഗീസ് ബെന്സന്, സാലി, പരേതനായ രാജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.