എ.ആർ നഗർ: വലിയപറമ്പ് പരേതനായ ചക്കിപ്പറമ്പൻ കാദർകുട്ടിയുടെ (കായിറ്റാക്ക) ഭാര്യ മുട്ടിച്ചിറക്കൽ കദിയാമു (85) നിര്യാതയായി.
മക്കൾ: അബ്ദുസ്സലാം. മുഹമ്മദ്കുട്ടി, സുഹ്റ, സുലൈഖ, ഖദീജ, ബുഷ്റ. മരുമക്കൾ: മരക്കാർ (വലിയപറമ്പ്), ബീരാൻ കോയ (ചെട്ടിപ്പടി), ഹംസ (പാറക്കാവ്), കോയമോൻ (ഫറോക്ക്), സുലൈഖ, റംല.