മങ്കട: ചേരിയം പാലാംപറമ്പത്ത് ദേവയാനി (78) നിര്യാതയായി. മക്കൾ: പ്രകാശൻ, സുകുമാരൻ, മോഹൻദാസ്. മരുമക്കൾ: സുധ, സിന്ധു, ദീപ.