വേങ്ങര: കിളിനക്കോട് ജീലാനി നഗർ പോക്കുത്ത് അബൂബക്കർ (71) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുൽഫത്ത്, സുമയ്യ, സുനീറ, സമീറ, മുഫീദ. മരുമക്കൾ: ഷംസുദ്ദീൻ അരീക്കുളം, ശിഹാബ് കിളിനക്കോട്, ഷംസുദ്ദീൻ ചെമ്മാട്, അലി കുന്നുംപുറം, ശിഹാബ് അലൻചുള്ളി.