കോട്ടക്കൽ: മറ്റത്തൂർ മുസ്ലിയാരങ്ങാടി പരേതനായ പാറക്കൻ അബ്ദുറഹ്മാന്റെ മകൻ അബ്ദുല്ല (67) നിര്യാതനായി. ഭാര്യ: സുഹറാബി വടക്കോത്തിൽ. മക്കൾ: ജാബിർ, ഫൈസൽ ഇർഷാദ്, ഫൗസിയ, ഫായിസ. മരുമക്കൾ: ശിഹാബ് പൂക്കുന്ന്, സുഹൈൽ വളാഞ്ചേരി, ഹുസ്ന തെസ്നി ഇരിങ്ങല്ലൂർ.