ആമയൂർ: വെള്ളാരംകല്ലിങ്ങൽ താമസിക്കുന്ന ഈന്തൻകുഴിയൻ അലവി ഹാജി (ഇണ്ണ്യാക്ക- 80) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഷിഹാബുദ്ദീൻ (ബിസിനസ്), ഫാത്തിമ സുഹ്റ, സീനത്ത്, നഫീസ, സബ്ന, സഫൂറ.
മരുമക്കൾ: ഉസ്മാൻ ഫൈസി, അബ്ദുറഹിമാൻ, അബു, ഷിഹാബ്, നൗഫൽ, ഷമീമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ആമയൂർ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.