വളമംഗലം: പരേതനായ തേലക്കാടൻ ഹസ്സൻ ഹാജിയുടെ മകൻ ഉമ്മർ ഹാജി (62) നിര്യാതനായി. സി.പി.എം വളമംഗലം ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. ഭാര്യ: നഫീസ. മക്കൾ: നൗഫൽ, നസീഫ് (മിലിറ്ററി ഫോഴ്സ്, നാഗാലാൻഡ്), സഫ്ന, നിസാന.
മരുമക്കൾ: തെസ്നി, ജുബീന. സഹോദരങ്ങൾ: സൈതലവി ഹാജി, മറിയുമ്മ, സൈനബ, പരേതരായ ചേക്കുരായിൻ, അബൂബക്കർ ഹാജി, മുഹമ്മദ്, കുഞ്ഞുമൊയ്തീൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് വളമംഗലം പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.