ആമയൂർ: തക്കംകുളത്ത് താമസിക്കുന്ന പരേതനായ കടവൻ അലവിയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: കുഞ്ഞാലൻ, ആസ്യ, ഗഫൂർ, ഉമ്മുസൽമ, ഫിറോസ് ബാബു. മരുമക്കൾ: ജമീല, സലീന, ഫാത്തിമ, മൊയ്തീൻ, അബ്ദുറഹിമാൻ.