പടിഞ്ഞാറ്റുംമുറി: കുണ്ടിൽതൊടി യശോധ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി. നാരായണൻ (കോൺട്രാക്ടർ).
മക്കൾ: വസന്തകുമാരി (അംഗൻവാടി വർക്കർ), കെ.ടി. വിജയൻ (കെ.ടി സ്റ്റോർ, പടിഞ്ഞാറ്റുമുറി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസി), സുധീർ (കെ.ടി സ്റ്റോർ വള്ളിക്കാപ്പറ്റ). മരുമക്കൾ: പുഷ്പലത, ദീപ, പരേതനായ ദയാനന്ദൻ.