തൃക്കരിപ്പൂർ: മധുരങ്കൈ താമസിക്കുന്ന വെമ്പിരിഞ്ഞൻ വെള്ളച്ചിയമ്മ (110) നിര്യാതയായി. മക്കൾ: നാരായണി, തമ്പായി, ഭാസ്കരൻ, തമ്പാൻ, പരരേതരായ കൃഷ്ണൻ, ഭാനുമതി, കുമാരൻ. മരുമക്കൾ: യശോദ തലിച്ചാലം, കെ. ദാമോധരൻ, ടി. സതീശൻ ചേർത്തല, ഇ. പുഷ്പലത, ഇ. ശാന്ത, പരേതനായ പി. ബാലൻ. സഹോദരങ്ങൾ: പരേതരായ മാധവൻ തൈക്കീൽ, കല്യാണിയമ്മ, വിരുന്തിയമ്മ.