മലപ്പുറം: പുഴക്കാട്ടിരി കടുങ്ങപുരം മൻസുഖ് ഹാൻസ്രാജ് സാവലിയ (70) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഷീബ (ക്രിസ്ത്യൻ മിഷനറി സ്കൂൾ, മലപ്പുറം), ഷീജ (പുഴക്കാട്ടിരി പഞ്ചായത്ത്). മരുമക്കൾ: കെ. മനോജ്കുമാർ (ദേശാഭിമാനി, മലപ്പുറം), പി. ഹരിദാസൻ (ബിസിനസ്). സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.