തൃക്കരിപ്പൂർ: റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരി ഉദിനൂർ സെൻട്രൽ പുലരിയിൽ വി.വി. നാരായണി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. ശങ്കര മാരാർ. മക്കൾ: ലത, സുനിൽകുമാർ, അനിൽ കുമാർ (വിമുക്തഭടൻ, ഡയറക്ടർ, തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക്).
മരുമക്കൾ: കെ.വി. പത്മനാഭൻ, എം. ശ്രീലത (നഴ്സിങ് സൂപ്രണ്ട്, എറണാകുളം ജനറൽ ആശുപത്രി), കെ. സിന്ധു (ചിറക്കൽ). സഹോദരങ്ങൾ: പരേതരായ ഗോവിന്ദമാരാർ, കൃഷ്ണമാരാർ, കല്യാണിയമ്മ.