പരപ്പനങ്ങാടി: പുത്തരിക്കലിലെ ചെമ്പൻ മൂസ (84) നിര്യാതനായി. ഭാര്യ: നെഫീസ. മക്കൾ: ബഷീർ, കരിം, ഇല്യാസ്. മരുമക്കൾ: നെജിയ, മൈമൂന, ഷെഹർബാൻ.