പടപ്പറമ്പ്: പാങ്ങ് പള്ളിപ്പറമ്പിലെ അകായിച്ചോലക്കൽ ഇസ്മായിൽ (58) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുർഷിദ, ഷരീഫ്, നുസൈബ, ജലീൽ, ഖലീൽ, സഗീർ അനസ്. മരുമകൻ: സിദ്ദീഖ്. സഹോദരങ്ങൾ: ഉമർകുട്ടി, കദീജ, അസീസ്, ബീരാൻകുട്ടി.