തൃക്കരിപ്പൂർ: തനത് നെൽവിത്തുകളുടെ സംരക്ഷകനും കർഷകനുമായ മധുരംകൈയിലെ കെ. ചെറിയമ്പു (69) നിര്യാതനായി. ഭാര്യ: കെ. കാർത്യായനി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, അനിത.