കാഞ്ഞങ്ങാട്: കലയറയിലെ തൊഴുന്ന വളപ്പിൽ കുഞ്ഞമ്മ (90) നിര്യാതയായി. മക്കൾ: ലക്ഷ്മി, മാധവി, നാണി, രാജൻ, പരേതനായ ഗോപാലൻ. മരുമക്കൾ: മുട്ടത്ത് കൃഷ്ണൻ, ചിത്ര, പരേതനായ ഫൽഗുണൻ.